പാലാ ബിഷപ്പിനെ പിന്തുണച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം:
തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി കോൺഗ്രസ് മുന്നോട്ട് പോകുമ്പോൾ പാലാ ബിഷപ്പിനെ യുഡിഎഫ് യോഗത്തിൽ പിന്തുണച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ബിഷപ്പിന്റെ പ്രസ്താവന ദുരുദ്ദേശപരമല്ലെന്നായിരുന്നു ജോസഫ് വിഭാഗത്തിന്റെ നിലപാട്. എന്നാൽ ബിഷപ്പിന്റെ പ്രസ്താവനയാണ് പ്രതിസന്ധി ഉണ്ടാക്കിയതെന്ന് മുസ്ലീം …
പാലാ ബിഷപ്പിനെ പിന്തുണച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം: Read More