റിപ്പോര്‍ട്ട്

മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് മുക്തനായി

By ന്യൂസ് ഡെസ്ക് April 14, 2021
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് മുക്തനായി. മുഖ്യമന്ത്രി ആരോഗ്യവാനാണെന്നും 14/04/21 ബുധനാഴ്ച വൈകുന്നേരം മൂന്നു മണിക്ക് മുഖ്യമന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സുപ്രണ്ട് അറിയിച്ചു. മുതിര്‍ന്ന ഡോക്ടര്‍മാരുടെ കീഴിലായിരുന്നു...
Read full story
തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ചശേഷം മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ പ്രോട്ടോകോള്‍ അനുസരിച്ചാണ് സംസ്‌ക്കരിക്കുന്നതെന്നും, സംസ്‌ക്കാരവുമായി ബന്ധപ്പെട്ട് മതപരമായ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോയെന്ന് പരിശോധിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു മുഖ്യമന്ത്രി....
Read full story