
കേരള ചിക്കൻ പദ്ധതിയിൽ കർഷകർ നേരിടുന്ന കോഴിതീറ്റ പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ 90 ലക്ഷം അനുവദിച്ചു. പദ്ധതി നിർവഹണ ഏജൻസിയെന്ന നിലയിൽ ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിക്കാണ് പ്രവർത്തന മൂലധനമായി തുക കൈമാറുക. നോഡൽ ഏജൻസികൾക്ക് റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ്...
Read full story


