ബ്ലാസ്‌റ്റേഴ്‌സിന്റെ”ബനാനചിപ്‌സ് ”

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ക്ലബ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി. സ്വതന്ത്ര ഉപഭോക്തൃ കേന്ദ്രീകൃത ബിസിനസ് സംവിധാനമായ ഹൗസ് ഓഫ് കെ.ബി.എഫ്.സിയിലൂടെ വിപണിയിലേക്ക് പ്രവേശിക്കുന്നു. ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്സ് വിപണിയില്‍ ക്രെവിന്‍ എന്ന ബ്രാന്‍ഡിന് കീഴില്‍ പുതിയ ശ്രേണിയിലുള്ള …

ബ്ലാസ്‌റ്റേഴ്‌സിന്റെ”ബനാനചിപ്‌സ് ” Read More