
കേരള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു
തിരുവനന്തപുരം | വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കേരള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു. കേരള പ്രഭ പുരസ്‌കാരം കര്‍ഷകയായ …
കേരള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു Read More