കേരള ആർട്ടിസാൻസ് യൂണിയൻ സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ
ആലപ്പുഴ: കേരള ആർട്ടിസാൻസ് യൂണിയന്റെ (സി.ഐ.ടി.യു) സുവർണ്ണ ജൂബലി സംസ്ഥാന സമ്മേളനം 2023 ജനുവരി 3 മുതൽ 5 വരെ ആലപ്പുഴയിൽ നടക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ ആർ.നാസർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രതിനിധി സമ്മേളനം ടൗൺഹാളിലും പൊതുസമ്മേളനം ഇ.എം.എസ് സ്റ്റേഡിയത്തിലും നടക്കും. മൂന്നിന് …
കേരള ആർട്ടിസാൻസ് യൂണിയൻ സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ Read More