എറണാകുളം: ക്ലര്‍ക്ക് ഒഴിവ് (ഡെപ്യൂട്ടേഷന്‍ നിയമനം)

എറണാകുളം: കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് അഡൈ്വസറി ബോര്‍ഡ് ഓഫീസില്‍ ഒഴിവുളള ക്ലര്‍ക്ക് (ഒന്ന്) തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് വിവിധ, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ അസിസ്റ്റന്റ്/ക്ലര്‍ക്ക് തസ്തികയില്‍ ജോലി ചെയ്യുന്ന ജില്ലയിലുളള വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. …

എറണാകുളം: ക്ലര്‍ക്ക് ഒഴിവ് (ഡെപ്യൂട്ടേഷന്‍ നിയമനം) Read More