പൊതു വിപണിയിലെ പച്ചക്കറിയിനങ്ങളിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തി കാർഷിക സർവകലാശാല; ഓണത്തിന് സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
തൃശ്ശൂർ : മലയാളി ഓണസദ്യക്ക് വട്ടം കൂട്ടുമ്പോൾ പൊതുവിപണിയിലെ പച്ചക്കറി ഇനങ്ങളിൽ കീടനാശിനി സാന്നിധ്യം ഇരട്ടിച്ചെന്ന് കാർഷിക സർവകലാശാല സാമ്പിൾ പരിശോധന ഫലം. 2021 ഏപ്രിൽ-സെപ്റ്റംബറിൽ 25.74 ശതമാനം സാമ്പിളുകളിൽ കണ്ടെത്തിയ കീടനാശിനി സാന്നിധ്യം ഒക്ടോബർ- മാർച്ചിൽ 47.62 ശതമാനം ഇനങ്ങളിലും …
പൊതു വിപണിയിലെ പച്ചക്കറിയിനങ്ങളിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തി കാർഷിക സർവകലാശാല; ഓണത്തിന് സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് Read More