തിരുവനന്തപുരം: വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം: കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തിരുവനന്തപുരം, കോഴിക്കോട് മേഖലാ ഓഫീസുകളിൽ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടറുടെ തസ്തികകളിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ്-I (റിവൈസ്ഡ് 50200-105300) റാങ്കിൽ കുറയാത്ത തസ്തികയിൽ ജോലി ചെയ്യുന്ന …

തിരുവനന്തപുരം: വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ ഡെപ്യൂട്ടേഷൻ നിയമനം Read More