മാര്‍ക്കുകേസുമായി ബന്ധപ്പെട്ട് പിഎസ് സിയുടെ വാദം ശരിവച്ച് ഹൈക്കോടതി
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ചീഫ് നിയമനവുമായി ബന്ധപ്പെട്ടുളള പരാതിയില്‍ പിഎസ് സിയുടെ വാദം അംഗീകരിച്ചുകൊണ്ടുളള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധി ശരിവച്ച് ഹൈക്കോടതി. കൂടുതല്‍ പ്രവര്‍ത്തി പരിചയമുളളവരെ ഉയര്‍ന്ന ശമ്പള സ്‌കെയിലുളള തസ്ഥികയില്‍ നിയമിക്കുന്നതില്‍ അപാകതയില്ലെന്ന് കോടതി നിരീക്ഷിച്ചു. ആസൂത്രണ ബോര്‍ഡിന്‍റെ …
മാര്‍ക്കുകേസുമായി ബന്ധപ്പെട്ട് പിഎസ് സിയുടെ വാദം ശരിവച്ച് ഹൈക്കോടതി Read More