മുംബൈ: പ്രമുഖ സ്വകാര്യ ബാങ്കിലെ റിലേഷൻഷിപ്പ് മാനേജരായ യുവാവിന്റെ മൃതദേഹം 12 കഷണങ്ങളായി മുറിച്ച നിലയിൽ കണ്ടെത്തി. സുശിൽകുമാർ സാൺനായിക്ക് എന്ന 31 കാരനാണ് കൊല്ലപ്പെട്ടത്. കാണാതായി അഞ്ച് ദിവസത്തിന് ശേഷമാണ് രണ്ട് സ്യൂട്ട്കേസുകളിലായി...
Read full story