ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം ചെറിയ പെട്ടിക്കുള്ളിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയിൽ

തൃശൂര്‍ | കൊടുങ്ങല്ലൂരിലെ ഫ്‌ളാറ്റില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ ചെറിയ പെട്ടിക്കുള്ളിലാക്കിയ നിലയിലായിരുന്നു മൃതദേഹം. ഫ്‌ളാറ്റില്‍ താമസിക്കുന്ന യുവ ദമ്പതികളുടെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ശിശുവിന് മൂന്ന് മാസത്തോളം പ്രായം വരും. രഹസ്യ വിവരത്തെ …

ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം ചെറിയ പെട്ടിക്കുള്ളിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയിൽ Read More

ഏഴുവയസുളള കുട്ടി ആശുപത്രിയില്‍ കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം | ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം കഴിച്ച കുടുംബത്തിലെ കുട്ടി ആശുപത്രിയില്‍ കുഴഞ്ഞുവീണു മരിച്ചു. കുറ്റിപ്പുറം കരിമ്പനക്കല്‍ ഹക്കീമിന്റെ മകള്‍ ലസ്‌ന(7) ആണ് ഫെബ്രുവരി 20 വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. വയറിളക്കവും ഛര്‍ദിയും ഉണ്ടായതിനെ …

ഏഴുവയസുളള കുട്ടി ആശുപത്രിയില്‍ കുഴഞ്ഞുവീണു മരിച്ചു Read More