കെനിയയില്‍ വിമാനം തകര്‍ന്നുവീണ് 12 പേര്‍ മരിച്ചതായി റിപ്പോർട്ട്

. നെയ്‌റോബി: കെനിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് നിരവധിപേര്‍ക്ക് ദാരുണാന്ത്യം. ക്വാലെ കൗണ്ടിയിലെ ടിസിംബ ഗോലിനിയില്‍ ഒക്ടോബർ 28 ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. ചുരുങ്ങിയത് പന്ത്രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് വിവരം. മരിച്ചവരിലേറെയും വിനോദസഞ്ചാരികളാണെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.വിമാനം അപകടത്തില്‍പ്പെട്ടതിന്റെ കാരണം വ്യക്തമല്ല.മോശം കാലാവസ്ഥ …

കെനിയയില്‍ വിമാനം തകര്‍ന്നുവീണ് 12 പേര്‍ മരിച്ചതായി റിപ്പോർട്ട് Read More

കെനിയ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചു

കൊച്ചി: കെനിയയിലെ നെഹ്‌റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ ജൂൺ 15 ഞായറാഴ്ച രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചു. മന്ത്രി പി. രാജീവ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മൃതദേഹങ്ങളോടൊപ്പം മരിച്ചവരുടെ ബന്ധുക്കളും വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നു. മൂവാറ്റുപുഴ സ്വദേശിനി …

കെനിയ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചു Read More

കെനിയയിലെ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം ഞായറാഴ്ച കൊച്ചിയിലെത്തിക്കും

കൊച്ചി: കെനിയയിലെ നെഹ്‌റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരണപ്പെട്ട അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച രാവിലെ 8.45-ന് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കും. മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര വയസ്), മാവേലിക്കര ചെറുകോല്‍ സ്വദേശിനി …

കെനിയയിലെ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം ഞായറാഴ്ച കൊച്ചിയിലെത്തിക്കും Read More

രേഖകളില്ലാതെ കൊച്ചിയില്‍ താമസിച്ചിരുന്ന രണ്ട് വിദേശികളെ അറസ്റ്റ് ചെയ്തു

കൊച്ചി: രേഖകളില്ലാതെ കൊച്ചിയില്‍ താമസിച്ചിരുന്ന കെനിയ സ്വദേശികളായ എഗ്ലായി, പമേല എന്നിവരെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു.പാസ്‌പോർട്ടോ മറ്റ് രേഖകളോ ഇല്ലാതെയാണ് ഇവർ കഴിഞ്ഞിരുന്നത്. പാസ്‌പോർട്ട് നഷ്ടപ്പെട്ടിട്ടും കെനിയൻ എംബസിയെ സമീപിക്കാതെ ബംഗളൂരൂ, ഡല്‍ഹി, മുംബയ്, ചെന്നൈ എന്നിവിടങ്ങളില്‍ തമ്പടിക്കുകയായിരുന്നു. അടുത്തിടെയാണ് …

രേഖകളില്ലാതെ കൊച്ചിയില്‍ താമസിച്ചിരുന്ന രണ്ട് വിദേശികളെ അറസ്റ്റ് ചെയ്തു Read More

കെനിയയില്‍ കാണാതായ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് സൂചന

നെയ്‌റോബി: കെനിയയില്‍ കാണാതായ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോയുടെ ഡിജിറ്റല്‍ കാമ്പയിന്‍ ടീമംഗങ്ങളായ സുള്‍ഫിക്കര്‍ അഹമ്മദ് ഖാന്‍, സുഹൃത്ത് മുഹമ്മദ് സെയ്ദ് സമി കിദ്‌വാനി എന്നിവരാണ് മരിച്ചത്. ടാക്‌സി ഡ്രൈവറായ നിക്കോഡെമസ് മ്വാനിയയ്‌ക്കൊപ്പം കഴിഞ്ഞ ജൂലൈയിലാണ് …

കെനിയയില്‍ കാണാതായ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് സൂചന Read More