പത്തനംതിട്ട: ഡേറ്റാ എന്‍ട്രി കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം
പത്തനംതിട്ട: എന്‍എസ്ഡിസിയുടെ കീഴിലുളള നൈപുണ്യ വികസന പരിശീലന കേന്ദ്രമായ കേന്ദ്രീയ വിദ്യാലയ ചെന്നീര്‍ക്കരയില്‍ ഡേറ്റാ എന്‍ട്രി കോഴ്സിലേക്കുളള പ്രവേശനത്തിനായി രജിസ്ട്രേഷന്‍ ചെയ്യാം. 15 നും 29 നും ഇടയില്‍ പ്രായമുളള യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നൈപുണ്യ പരിശീലനം നേടാന്‍ ആഗ്രഹിക്കുന്ന …
പത്തനംതിട്ട: ഡേറ്റാ എന്‍ട്രി കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം Read More