പ്രവാസികളുടെ സുരക്ഷയ്ക്കായി കേരള സര്‍ക്കാര്‍ കൈകൊണ്ട നടപടികളെ കേന്ദ്ര കാബിനറ്റ് സെക്രട്ടറി അഭിനന്ദിച്ചു

തിരുവനന്തപുരം ഏപ്രിൽ 26: കേന്ദ്ര കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് ഉണ്ടായിരുന്നു. പ്രവാസികളുടെ തിരിച്ചു വരവുമായി ബന്ധപ്പെട്ട് എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ചായിരുന്നു ചര്‍ച്ച. കേരളത്തിന്റെ ഇടപെടലുകളെ കേന്ദ്രം സംതൃപ്തിയോടെയാണ് കാണുന്നത്. പ്രവാസികളുടെ തിരിച്ചുവരലുമായി ബന്ധപ്പെട്ട് കേരളം നടത്തിയ ഇടപെടലുകള്‍ …

പ്രവാസികളുടെ സുരക്ഷയ്ക്കായി കേരള സര്‍ക്കാര്‍ കൈകൊണ്ട നടപടികളെ കേന്ദ്ര കാബിനറ്റ് സെക്രട്ടറി അഭിനന്ദിച്ചു Read More