കെല്‍ട്രോണിന് കുരുക്ക് മുറുകി
തിരുവനന്തപുരം: എ.ഐ. കാമറ ഇടപാടില്‍ ആരോപണനിഴലിലായ കെല്‍ട്രോണിനു കൂടുതല്‍ കുരുക്കായി മുന്‍കരാറുകളിലും അന്വേഷണസാധ്യത തെളിയുന്നു. കെല്‍ട്രോണ്‍ ഉള്‍പ്പെട്ട മുന്‍കരാറുകളിലടക്കം അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ അണിയറനീക്കം സജീവമായി. സംശയാസ്പദമായ കരാറുകളുടെ പല രേഖകളും പുറത്തായതു കെല്‍ട്രോണിന് ഉള്ളില്‍നിന്നുതന്നെയാണെന്നും സൂചനയുണ്ട്. സ്ഥാപനത്തിലെ ചില മുതിര്‍ന്ന …
കെല്‍ട്രോണിന് കുരുക്ക് മുറുകി Read More