കണ്ണൂരില്‍ ജ്വല്ലറി കുത്തിത്തുറന്ന് വന്‍ കവര്‍ച്ച
കണ്ണൂര്‍: കണ്ണൂര്‍ കേളകത്ത് ജ്വല്ലറി കുത്തി തുറന്ന് വന്‍ കവര്‍ച്ച. കയ്യുറയും മാസ്‌ക്കും ധരിച്ചെത്തിയ സംഘം വിദഗ്ദ പരിശീലനം ലഭിച്ചവരാണെന്ന് പോലീസ് പറയുന്നു. ഞായറാഴ്ച (30/11/2020 ) പുലര്‍ച്ചെ 2.40ഓടെയാണ് കേളകത്തെ ബിന്ദു ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. കാറിലെത്തിയ സംഘം കമ്പിപ്പാര …
കണ്ണൂരില്‍ ജ്വല്ലറി കുത്തിത്തുറന്ന് വന്‍ കവര്‍ച്ച Read More