
റിപ്പോര്‍ട്ട്
കെയ്റോണ്‍ പൊള്ളാഡ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു
By ന്യൂസ് ഡെസ്ക്
•
April 21, 2022
മുംബൈ: വെസ്റ്റിന്‍ഡീസിന്റെ ഓള്‍റൗണ്ടര്‍ കെയ്റോണ്‍ പൊള്ളാഡ് രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു.വിന്‍ഡീസിന്റെ ഏകദിന, ട്വന്റി20 ടീം നായകനാണു 34 വയസുകാരനായ പൊള്ളാഡ്. സാമൂഹിക മാധ്യമങ്ങളിലൂടെയാണു 15 വര്‍ഷത്തെ രാജ്യാന്തര കരിയറിനു സമാപ്തി കുറിക്കുകയാണെന്നു പ്രഖ്യാപിച്ചത്. ഐ.പി.എല്‍. ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ്. വിന്‍ഡീസിനു...
Read full story

