കണ്ണൂർ: കൈപ്പാടില്‍ നൂറുമേനി കൊയ്ത് കണ്ണപുരം പഞ്ചായത്ത്

കണ്ണൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൈപ്പാട് നെല്‍കൃഷിയില്‍ നൂറ് മേനി കൊയ്ത് കണ്ണപുരം പഞ്ചായത്ത് ഭരണസമിതി. നെല്‍കൃഷിയുടെ വിളവെടുപ്പ് ഉത്സവം എം വിജിന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കൃഷി ഭവന്റെ സഹകരണത്തോടെ കണ്ണപുരം കീഴറ കയറ്റിയില്‍ അഞ്ച് ഏക്കര്‍  …

കണ്ണൂർ: കൈപ്പാടില്‍ നൂറുമേനി കൊയ്ത് കണ്ണപുരം പഞ്ചായത്ത് Read More