കുഫോസില്‍ ബി.ടെക് സ്‌പോട്ട് അഡ്മിഷന്‍ 27 ന്
കൊച്ചി: കൊച്ചി കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയില്‍ (കുഫോസ്) ബി.ടെക് ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ശനിയാഴ്ച (ഫെബ്രുവരി 27) സ്‌പോട്ട് അഡ്മിഷന്‍ നടത്തും. പൊതുവിഭാഗത്തിലും (1 ഒഴിവ്) മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലും (05) ഒഴിവുകള്‍ ഉണ്ട്. കെ.ഇ.എ.എം …
കുഫോസില്‍ ബി.ടെക് സ്‌പോട്ട് അഡ്മിഷന്‍ 27 ന് Read More