കോഴിക്കോട് കോർപ്പറേഷൻ സോൺടയുമായി കരാർ ഉറപ്പിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ കൗൺസിലർമാർ
കോഴിക്കോട്: ഞെളിയൻ പറമ്പിലെ മാലിന്യ സംസ്‌കരണത്തിന് കോഴിക്കോട് കോർപ്പറേഷൻ സോൺടയുമായി കരാർ ഉറപ്പിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന ആരോപണവുമായി പ്രതിപക്ഷ കൗൺസിലർമാർ. മുഖ്യന്ത്രിയുടെ അറിവോടെ മുകളിൽ നിന്ന് ഉറപ്പിച്ച കച്ചവടമാണ് കോഴിക്കോട്ടേത്. മുഖ്യമന്ത്രിയുടെ ഓഫീസ് വഴിയാണ് ഫയലുകൾ എല്ലാം നീങ്ങിയതെന്നും കൗൺസിലർമാർ ആരോപിക്കുന്നു. …
കോഴിക്കോട് കോർപ്പറേഷൻ സോൺടയുമായി കരാർ ഉറപ്പിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ കൗൺസിലർമാർ Read More