പത്തനംതിട്ട: പമ്പ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന് സമീപം ഇറങ്ങിയ കാട്ടാനയെ വിരട്ടിയോടിക്കാന്‍ ശ്രമിക്കുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ ബി മണിക്കുട്ടനാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ പ്ലാന്റിന് സമീപം...
Read full story