ഉള്‍കാഴ്ചയ്ക്കായി സ്മാര്‍ട്ട് ഫോണുകള്‍: കാസര്‍കോട് ജില്ലാതല വിതരണോദ്ഘാടനം മാര്‍ച്ച് 14 ന്

കാസർഗോഡ് മാർച്ച് 10: സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ കാഴ്ച പരിമിതര്‍ക്കായി സ്മാര്‍ട്ട് ഫോണുകളും പരിശീലനവും നല്‍കുന്ന കാഴ്ച പദ്ധതിയിലെ ജില്ലാ തല വിതരണത്തിന്റേയും പരിശീലനത്തിന്റേയും ഉദ്ഘാടനം ഈ മാസം 14ന് രാവിലെ റവന്യു വകുപ്പ്  മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത …

ഉള്‍കാഴ്ചയ്ക്കായി സ്മാര്‍ട്ട് ഫോണുകള്‍: കാസര്‍കോട് ജില്ലാതല വിതരണോദ്ഘാടനം മാര്‍ച്ച് 14 ന് Read More