കുഞ്ഞിന് കളിപ്പാട്ടം വാങ്ങാന്‍ ഉത്സവത്തിനെത്തിയ തന്നെ അകാരണമായി മര്‍ദിച്ചു; പൊലീസിനെതിരെ പരാതിയുമായി യുവാവ്
കോട്ടയം: കങ്ങഴ മഹാദേവ ക്ഷേത്ര ഉത്സവത്തിനോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടയില്‍ കറുകച്ചാല്‍ പൊലീസ് ആകാരണമായി മര്‍ദിച്ചെന്ന് യുവാവിന്റെ പരാതി. വിലങ്ങുപാറ സ്വദേശി അജ്മല്‍ ലത്തീഫിനാണ് മര്‍ദനമേറ്റത്. ജില്ല പൊലീസ് മേധാവി ഉള്‍പ്പടെയുള്ളവര്‍ക്ക് അജ്മല്‍ പരാതി നല്‍കി. ഗാനമേളയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു. …
കുഞ്ഞിന് കളിപ്പാട്ടം വാങ്ങാന്‍ ഉത്സവത്തിനെത്തിയ തന്നെ അകാരണമായി മര്‍ദിച്ചു; പൊലീസിനെതിരെ പരാതിയുമായി യുവാവ് Read More