തിരുവനന്തപുരം കഴക്കൂട്ടത്ത് അക്രമികളുടെ വിളയാട്ടം മൂന്നുപേര്‍ കസ്റ്റഡിയില്‍

July 6, 2020

തിരുവനന്തപുരം: കഴക്കൂട്ടം പള്ളിപ്പുറത്ത് വീടുകളും വാഹനങ്ങളും അക്രമികള്‍ അടിച്ചുതകര്‍ത്തു. പള്ളിപ്പുറം കുഴിക്കാലായ്ക്കല്‍ റഹ്മത്തിന്റെയും സഹോദരന്‍ മസൂദിന്റെയും വീടിനുനേരെയാണ് ആക്രണമണമുണ്ടായത്. വീടിന്റെ നിര്‍മാണസാമഗ്രികള്‍ ഇറക്കി വയ്ക്കുന്നതുമായ ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് അക്രമത്തിനു കാരണം. പ്രദേശവാസികള്‍ ഉള്‍പ്പെടുന്ന 15 അംഗ സംഘമാണ് അക്രമം നടത്തിയതെന്ന് …