
റിപ്പോര്‍ട്ട്
കഴക്കൂട്ടം എലവേറ്റഡ് ഹൈവേ നിര്‍മ്മാണം പൊതുമരാമത്ത് മന്ത്രി വിലയിരുത്തി
By ന്യൂസ് ഡെസ്ക്
•
June 14, 2021
തിരുവനന്തപുരം: കഴക്കൂട്ടം എലവേറ്റഡ് ഹൈവേ നിര്‍മ്മാണം 2022 ഏപ്രില്‍ മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കരാറുകാര്‍ ഉറപ്പു നല്‍കിയതായി പൊതുമരാമത്ത് ടൂറിസം - വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 60 ശതമാനം പ്രവൃത്തിയാണ്...
Read full story


