പത്തൊമ്പതാം നൂറ്റാണ്ടിലെ നായികയെ വെളിപ്പെടുത്തി വിനയൻ
കൊച്ചി: വിനയൻ സംവിധാനം ചെയ്ത് നടൻ സിജു വിൽസൺ നായകനാകുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായികയുടെ പേര് വെളിപ്പെടുത്തി കൊണ്ട് സംവിധായകൻ വിനയൻ. പൂനെ മോഡലും നടിയുമായ കയാദു ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. ശ്രീ ഗോകുലം മൂവിസിനിമക്കുവേണ്ടി ഗോകുലം ഗോപാലൻ …
പത്തൊമ്പതാം നൂറ്റാണ്ടിലെ നായികയെ വെളിപ്പെടുത്തി വിനയൻ Read More