സൂപ്പർസ്റ്റാർ രജനീകാന്തിനെ പ്രവേശിപ്പിച്ച കാവേരി ആശുപത്രിക്ക് മുമ്പിൽ സുരക്ഷ ശക്തമാക്കി

ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം രജനീകാന്ത് കഴിയുന്ന ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പോലീസ് സുരക്ഷ ശക്തമാക്കി. 30 പോലീസ് ഉദ്യോഗസ്ഥരെയാണ് ആശുപത്രിക്ക് മുമ്പിൽ നിയോഗിച്ചിട്ടുള്ളത്.രണ്ട് എസ്ഐമാർ നാല് വനിതാ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ കർശന പരിശോധനയാണ് സന്ദർശകരെ അകത്തേക്ക് കടത്തി വിടുന്നത്. …

സൂപ്പർസ്റ്റാർ രജനീകാന്തിനെ പ്രവേശിപ്പിച്ച കാവേരി ആശുപത്രിക്ക് മുമ്പിൽ സുരക്ഷ ശക്തമാക്കി Read More

രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: നടന്‍ രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ 28/10/21 വ്യാഴാഴ്ച വൈകുന്നേരമാണ് താരത്തെ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനകള്‍ക്കായാണ് ആശുപത്രിയില്‍ എത്തിയതെന്നാണ് പ്രാഥമിക വിവരം. “നിശ്ചിത ഇടവേളകളില്‍ അദ്ദേഹത്തിന് നടത്തുന്ന ആരോഗ്യ പരിശോധനയുടെ ഭാഗമായാണ് ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്,” …

രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു Read More