മുംബൈയില്‍ കൊറോണയ്ക്ക് ഒപ്പം തന്നെ കാവസാക്കിയും; ആരോഗ്യരംഗം ആശങ്കയില്‍

June 28, 2020

മുംബൈ : മുംബൈയില്‍ കോവിഡ ബാധിതരായ കുട്ടികളില്‍ കാവസാക്കി രോഗലക്ഷണങ്ങളുമെന്ന് റിപ്പോര്‍ട്ട് .മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് കാവസാക്കി രോഗലക്ഷണങ്ങളും ആയി 14 വയസ്സുകാരനെ 27062020 ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ പരിശോധനകളില്‍ കുട്ടിക്ക് കൊറോണ പോസിറ്റീവ് എന്ന് സ്ഥിരീകരിക്കുകയും ഐസിയുവിലേക്ക് മാറ്റുകയും …