ലക്ഷദ്വീപിലെ സർക്കാർ ഓഫീസുകളിൽ ഊർജ്ജക്ഷമതയുള്ള വൈദ്യുത ഉപകരണങ്ങളുടെ വിതരണം ആരംഭിച്ചു
കവരത്തി: കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിൻ്റെ കീഴിൽ ലക്ഷദ്വീപിൽ വൈദ്യുതി സംരക്ഷണത്തിനായി ഡിമാൻഡ് സൈഡ് മാനേജുമെന്റ് (DSM) പ്രക്രിയകൾ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി സർക്കാർ ഓഫീസുകളിൽ ഊർജ്ജ കാര്യക്ഷമതയുള്ള വൈദ്യുത ഉപകരണങ്ങളുടെ വിതരണമാരംഭിച്ചു. എനർജി എഫിഷ്യൻസി ബ്യൂറോ (BEE) , ലക്ഷദ്വീപ് വൈദ്യുതി വകുപ്പ്, …
ലക്ഷദ്വീപിലെ സർക്കാർ ഓഫീസുകളിൽ ഊർജ്ജക്ഷമതയുള്ള വൈദ്യുത ഉപകരണങ്ങളുടെ വിതരണം ആരംഭിച്ചു Read More