
വധശ്രമക്കേസ്: ലക്ഷദ്വീപ് എം.പിക്കെതിരായ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു
കൊച്ചി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് എം.പി: മുഹമ്മദ് ഫൈസലിനെതിരായ കവരത്തി സെഷന്‍സ് കോടതിയുടെ ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചു. ശിക്ഷിക്കപ്പെട്ട നാലുപേര്‍ക്കും ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു.മുന്‍ കേന്ദ്രമന്ത്രി പി.എം. സെയ്ദിന്റെ മരുമകന്‍ മുഹമ്മദ് സ്വാലിഹിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെ …