മെഗാ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് മാര്‍ച്ച് 24ന്
കൊല്ലം: ശക്തികുളങ്ങര ഫാമിലി ഹെല്‍ത്ത് സെന്ററിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 24ന് രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലുവരെ കാവനാട് കോര്‍പ്പറേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ കോവിഡ് പ്രതിരോധ മെഗാ കുത്തിവെപ്പ് ക്യാമ്പ് നടത്തും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ സൗകര്യം …
മെഗാ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് മാര്‍ച്ച് 24ന് Read More