എറണാകുളം: കന്നുകാലികൾക്കു നേരെ ആസിഡാക്രമണം: കുറ്റക്കാർക്കെതിരേ കർശന നടപടി

കോതമംഗലം: കവളങ്ങാട് കന്നുകാലികൾക്കു നേരെ  ആസിഡ് ആക്രമണം നടന്ന സംഭവത്തിൽ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും കർശന നടപടി സ്വീകരിക്കാനും സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽസ് (എസ് പി സി എ ) ചെയർമാനും ജില്ല പഞ്ചായത്ത് പ്രസിഡന്റുമായ ഉല്ലാസ് …

എറണാകുളം: കന്നുകാലികൾക്കു നേരെ ആസിഡാക്രമണം: കുറ്റക്കാർക്കെതിരേ കർശന നടപടി Read More