കാവലിലൂടെ സുരേഷ്ഗോപിയുടെ ഉജ്ജ്വല തിരിച്ചുവരവ്.. തീയേറ്ററുകൾ പൂരപ്പറമ്പ് ആയി മാറി.
നീണ്ട ഇടവേളയ്ക്കു ശേഷം സുരേഷ്ഗോപി നായകനായി എത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് കാവൽ . നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത ഈ ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയപ്പോൾ വലിയ കയ്യടിയാണ് നേടിക്കൊണ്ടിരിക്കുന്നത്. സുരേഷ് ഗോപി എന്ന നടൻറെ ഉജ്ജ്വല തിരിച്ചുവരവിൽ …
കാവലിലൂടെ സുരേഷ്ഗോപിയുടെ ഉജ്ജ്വല തിരിച്ചുവരവ്.. തീയേറ്ററുകൾ പൂരപ്പറമ്പ് ആയി മാറി. Read More