Skip to content
June 5, 2026
  • Home
  • Contact
  • About us
  • Facebook
  • Twitter
  • Instagram
English Logo Malayalam Logo

samadarsi.com

News Portal

  • Home
  • സ്പെഷ്യൽ റിപ്പോര്‍ട്ട്
  • റിപ്പോര്‍ട്ട്
  • ലേഖനം
  • അറിയിപ്പുകള്‍
  • എഡിറ്റോറിയല്‍
Main Menu

Tag: kattappana

ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
കട്ടപ്പന : കട്ടപ്പന നഗരസഭയില്‍ കോവിഡ്‌ 19 രോഗ വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നഗരസഭയുട തേൃത്വത്തില്‍ ഹെല്‍പ്പ്‌ ഡെസ്‌ക്ക്‌ ആരംഭിച്ചു. കോവിഡ്‌ ബാധിതര്‍ക്കും ക്വാറന്‍റ യിനില്‍ ഇരിക്കുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും ഹെല്‍പ്പ്‌ ഡെസ്‌ക്കുമായി ബന്ധപ്പെടാവുന്നതാണ്‌. രാവിലെ...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
കട്ടപ്പന: കട്ടപ്പന നഗരസഭ ചെയര്‍ പേഴ്സന്‍ ബീനാ ജോബിയുടെ വാര്‍ഡിലെ പ്രധാന റോഡില്‍ നാട്ടുകാര്‍ സ്ഥാപിച്ച ബോര്‍ഡിലെ മുദ്രാവാക്യം ഇങ്ങനെ  "ഞങ്ങള്‍ വേസ്‌റ്റുകള്‍, മുനിസിപ്പല്‍ ചെയര്‍ പേഴ്‌സന്‍ സിന്ദാബാദ്…. .കട്ടപ്പന മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ എല്ലാ സ്ഥാപനങ്ങളില്‍...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
കട്ടപ്പന: കട്ടപ്പനയില്‍ വീണ്ടും നല്ല സിനിമയുടെ വസന്തകാലം . 2021 മാര്‍ച്ച്‌ 24,25 തീയതികളില്‍ അന്താരാഷ്ട്ര ചലച്ചിത്രമേള കട്ടപ്പനയില്‍ നടക്കുകയാണ്‌. മേളയുടെ ഉദ്‌ഘാടനം 24-3-2021 ബുധനാഴ്ച 11.30ന്‌ സംവിധായകന്‍ സജിന്‍ ബാബു നിര്‍വഹിക്കും. തുടര്‍ന്ന്...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
കട്ടപ്പന: ഇടുക്കി ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും, പാമ്പാടുംപാറ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും, കെപിസിസി എക്‌സിക്യൂട്ടീവ്‌ അംഗവുമായ ശ്രീമന്ദിരം ശശികുമാര്‍ (70)അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം. പാമ്പാടുംപാറ പഞ്ചായത്ത്‌ പ്രസിഡന്‍റായി പ്രവര്‍ത്തിച്ചിട്ടുണ്ട്....
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
General
കട്ടപ്പന: മദ്യം വാങ്ങാനെത്തിയ യുവാവ് കട്ടപ്പന ബിവറേജ്‌സ് കോര്‍പ്പറേഷനിലെ ജീവനക്കാരനെ പൊട്ടിയ ബിയർ കുപ്പി കൊണ്ട് കുത്തി. ബിവറേജ്സ് ജീവനക്കാരനായ നരിയംപാറ തെക്കേക്കുറ്റ് സന്തോഷ് എബ്രഹാമിനാണ് കുത്തേറ്റത്. തങ്കമണി സ്വദേശി പ്രദോഷ് ആണ് ഇയാളെ...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
കട്ടപ്പന: ദില്ലിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ എഐ.എസ്‌എഫ്‌-എഐവൈഎഫ്‌ സംഘടനകളുടെ ആഭിമുഖ്യത്തില്‍ രാത്രി സമരം കട്ടപ്പനയില്‍. യോഗത്തോടനുബന്ധിച്ചുളള പ്രതിഷേധ പ്രകടനം രാത്രി 8 മണിയോടെ കട്ടപ്പന ഗാന്ധി സ്‌ക്വയറില്‍ നിന്നാരംഭിച്ച്‌ ടൗണ്‍ചുറ്റി തിരികെ...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
കട്ടപ്പന: ഇടുക്കിയുടെ സ്വന്തം സാസ്‌കാരിക  നായകന്‍ ജിജി കെ ഫിലിപ്പ്    30-12-2020 ബുധനാഴ്ച ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റായി  സത്യപ്രതിജ്ഞ ചെയ്തു.  ഇടുക്കി പാമ്പാടും പാറ ഡിവിഷനില്‍ നിന്നും സി.പി. ഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച്...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
ഇടുക്കി: വിവാഹദിനത്തിൽ ബൈ​ക്ക് അപ​ക​ട​ത്തി​ല്‍ പരിക്കേറ്റ വരന് വധു കാറിലിരുന്ന് മിന്നു ചാർത്തി. ഏറെക്കാലം പ്ര​ണ​യ​ബ​ദ്ധ​രാ​യി​രു​ന്ന ക​ട്ട​പ്പ​ന പാ​റ​ക്ക​ട​വ് സ്വ​ദേ​ശി​നി​യാ​യ അ​ശ്വ​തി​യും അയൽവാ​സി​യാ​യ രൂ​പേ​ഷു​മാ​യു​ള്ള വി​വാ​ഹം വീട്ടുകാരുടെ എ​തി​ര്‍​പ്പു​ക​ളെ​ അതിജീവിച്ചാണ് നിശ്ചയിച്ചത്. തുടർന്ന് വില്ലനായ...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
കട്ടപ്പന : അന്നം നല്‍കുന്ന കര്‍ഷകരുടെ അവകാശ സംരക്ഷണത്തിനായി ഡല്‍ഹിയിലേക്ക് ഒഴുകിയെത്തുന്ന കര്‍ഷകര്‍ക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.എം വൈ.എം കട്ടപ്പന യൂണിറ്റിന്‍റെ നേതൃത്വത്തില്‍ നടന്ന യുവജനങ്ങളുടെ നില്‍പ്പുസമരം എസ്എംവൈഎം കാഞ്ഞിരപ്പളളി രൂപതാ ഡയറക്ടര്‍...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
ക​ട്ട​പ്പ​ന: 55-ാം വ​യ​സ്സി​ൽ ക​ന്നി​വോ​ട്ട് ചെ​യ്യാ​ന്‍ തയാറെടുക്കുകയാണ് ക​ട്ട​പ്പ​ന സ്വ​ദേ​ശി മാ​ധ​വ​ദാ​സ്. വോ​ട്ടേ​ഴ്‌​സ് ലി​സ്​​റ്റി​ല്‍ പേ​ര് ചേ​ര്‍​ക്കാ​തി​രു​ന്ന​താ​ണ് ആദ്യത്തെ വോട്ട് നീണ്ടുപോകാൻ കാ​ര​ണം. ത​നി​ക്ക് സ്വന്തമായി ഒരു വി​ലാ​സം ഇ​ല്ലാ​തി​രു​ന്ന​തു​കൊ​ണ്ടാണ് പേരു ചേർക്കാൻ വൈകിയത്....
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
കട്ടപ്പന: കര്‍ഷക റാലിയെ കിരാത മുറകളാല്‍ നേരിടുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്‌മ കട്ടപ്പനയില്‍ പ്രതിഷേധം നടത്തി. സാംസ്ക്കാരിക സംഘടനയായ ദര്‍ശനയുടെ നേതൃത്വത്തില്‍ കട്ടപ്പന ഗാന്ധിസ്‌ക്വയറില്‍ നടന്ന പ്രതിഷേധം ജനശക്തി സംസ്ഥാന ജനറല്‍...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
കട്ടപ്പന: 1964ലെ കേരള ഭൂമി പതിവ്‌ ചട്ടങ്ങള്‍ പ്രകാരം പതിച്ചുനല്‍കിയ പട്ടയഭൂമിയിലെ ചന്ദനം ഒഴികെയുളള മരങ്ങള്‍ മുറിക്കുന്നതുമായി ബന്ധപ്പെട്ട്‌ സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. ഇക്കാര്യത്തില്‍ ആശയ കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്‌ സര്‍ക്കാരിന്റെ വ്യക്തതയോടെയുളള പുതിയ...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ

Posts pagination

Previous 1 … 5 6 7 Next
Copyright © 2026 samadarsi.com. Powered by Ksoft Technologies.