ഇടുക്കി കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ഓപ്പറേഷന്‍ തീയറ്റര്‍ എക്‌സ്റേ യൂണിറ്റ് ഉദ്ഘാടനം നാളെ (27)
ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ നഗരസഭ പണികഴിപ്പിച്ച ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സിന്റെയും ഡിജിറ്റല്‍ എക്‌സറേ യൂണിറ്റിന്റെയും ഉത്ഘാടനം 27-ന് രാവിലെ 10.30 ന് ആശുപത്രി അങ്കണത്തില്‍ നടത്തും. തീയറ്റര്‍ കോംപ്ലക്‌സിന്റെ ഉത്ഘാടനം വൈദ്യുതി മന്ത്രി എം.എം മണിയും എക്‌സറേ യൂണിറ്റിന്റെ ഉത്ഘാടനം …
ഇടുക്കി കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ഓപ്പറേഷന്‍ തീയറ്റര്‍ എക്‌സ്റേ യൂണിറ്റ് ഉദ്ഘാടനം നാളെ (27) Read More