വെള്ളാങ്ങല്ലൂർ ബ്ലോക്കിൽ കഥോത്സവം പദ്ധതിക്ക് തുടക്കം

സർഗാത്മകതയെ ലഹരിയാക്കി മുന്നോട്ട് കുതിക്കണം : മന്ത്രി ആർ ബിന്ദു ലഹരി ഉപഭോഗത്തിനെതിരെ സർഗാത്മകതയെ ലഹരിയായിക്കണ്ട് മുന്നേറാൻ നമുക്ക് കഴിയണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. എല്ലാവരും കൃഷിയിലേക്ക് വായനയിലേക്ക്, കഥയിലേക്ക് എന്ന സന്ദേശമുയർത്തി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് …

വെള്ളാങ്ങല്ലൂർ ബ്ലോക്കിൽ കഥോത്സവം പദ്ധതിക്ക് തുടക്കം Read More