പ്രശസ്ത കോറിയോഗ്രാഫർ കൂൾ ജയന്ത് അന്തരിച്ചു
കാൻസർ ബാധിതനായതിനെത്തുടർന്ന് ചെന്നൈയിലെ വിജയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന പ്രശസ്ത കൊറിയോഗ്രാഫർ കൂൾ ജയന്ത് (52) അന്തരിച്ചു. ബുധനാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. പ്രഭുദേവ, സുന്ദരൻ മാസ്റ്റർ, തുടങ്ങിയവരുടെ കീഴിൽ അസിസ്റ്റന്റ് ആയിട്ട് തുടക്കം കുറിച്ചിരുന്ന ജയന്ത് കെ ടി കുഞ്ഞുമോൻ നിർമ്മിച്ച …
പ്രശസ്ത കോറിയോഗ്രാഫർ കൂൾ ജയന്ത് അന്തരിച്ചു Read More