റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം 31 പാക് ദേശീയ അസംബ്ലി ചര്‍ച്ച ചെയ്യും. പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരീഫ് പ്രമേയം സഭയുടെ മേശപ്പുറത്തുവച്ചു. തുടര്‍ന്നു 161 എം.എന്‍.എമാരുടെ പിന്തുണയോടെ പ്രമേയം അവതരിപ്പിക്കാന്‍...