റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ആഗസ്റ്റ് 28: അനുച്ഛേദം 370 റദ്ദാക്കിയതിനെ സംബന്ധിച്ച് ഹര്‍ജികള്‍ കേട്ടതിന്ശേഷം കേന്ദ്രസര്‍ക്കാരിന് ബുധനാഴ്ച നോട്ടീസ് അയച്ച് സുപ്രീംകോടതി. അഞ്ച് പേരടങ്ങുന്ന ബഞ്ച് വാദം ഒക്ടോബറില്‍ കേള്‍ക്കുമെന്നും കോടതി അറിയിച്ചു. ഒക്ടോബറിന്‍റെ ആദ്യവാരം വാദം...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ആഗസ്റ്റ് 28: കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും പാകിസ്ഥാനോ മറ്റ് രാജ്യങ്ങളോ ഇടപെടേണ്ടെന്നും കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി ബുധനാഴ്ച പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ പലകാര്യങ്ങളിലും അഭിപ്രായഭിന്നതയുണ്ട്, എന്നാല്‍ കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയാണ്. മറ്റ് രാജ്യങ്ങളില്‍...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ആഗസ്റ്റ് 27: ജമ്മു കാശ്മീരിനെ സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം ചൊവ്വാഴ്ച ഉന്നതതല യോഗം ചേരുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. കാശ്മീരിനെ സംബന്ധിച്ച് ആഭ്യന്തരസെക്രട്ടറി അജയ് കുമാര്‍ ബല്ലയുടെ അധ്യക്ഷതയില്‍ ചേരുന്ന ആദ്യ യോഗമാണിത്. ചര്‍ച്ചയില്‍...
റിപ്പോര്‍ട്ട്
ഇസ്ലാമബാദ് ആഗസ്റ്റ് 27: ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിനാണ് കാശ്മീര്‍ വിഷയം വഴിയൊരുക്കുന്നതെന്ന് പാകിസ്ഥാന്‍ റെയില്‍വേമന്ത്രി ഷെയ്ഖ് റഷീദ് അഹ്മ്മദ് ചൊവ്വാഴ്ച പറഞ്ഞു. എത്രയും പെട്ടെന്ന് പരിഹാരം കണ്ടില്ലെങ്കില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധത്തിനാകും കാശ്മീര്‍...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ആഗസ്റ്റ് 26: ഇന്ത്യയെയും പാകിസ്ഥാനെയും സംബന്ധിക്കുന്ന കാര്യങ്ങളില്‍ മൂന്നാമതൊരാളുടെ മധ്യസ്ഥത വേണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി-7 ഉച്ചക്കോടിയ്ക്കിടയില്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായിട്ട് നടത്തിയ ചര്‍ച്ചയിലാണ് ഇത് വ്യക്തമാക്കിയത്. ദാരിദ്ര്യത്തിനും നിരക്ഷരതയ്ക്കും വേണ്ടിയാണ്...
റിപ്പോര്‍ട്ട്
ലഖ്നൗ ആഗസ്റ്റ് 26: കോണ്‍ഗ്രസ്സിനെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെയും നിശിതമായി വിമര്‍ശിച്ച് ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി. അനുവാദമില്ലാതെ കാശ്മീരിലേക്ക് പോയതിനും കേന്ദ്രത്തിനും ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ക്കും അനാവശ്യമായി രാഷ്ട്രീയം സൃഷ്ടിക്കാന്‍ അവസരം...
റിപ്പോര്‍ട്ട്
ശ്രീനഗര്‍ ആഗസ്റ്റ് 24: ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കിയതിനെ തുടര്‍ന്ന് കാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം 20-ാം ദിവസം പിന്നിടുന്നു. വലിയ പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല ഇത് വരെ. പ്രാര്‍ത്ഥനയ്ക്ക് ശേഷം...
റിപ്പോര്‍ട്ട്
വാഷിങ്ടണ്‍ ആഗസ്റ്റ് 21: കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും തര്‍ക്കത്തില്‍ സഹായിക്കാന്‍ ശ്രമിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളുടെയും പ്രശ്നത്തില്‍ മതപരമായ പരിവര്‍ത്തനം കൊടുത്ത് ട്രംപ്. 'നിങ്ങള്‍ക്ക് ഹിന്ദുക്കളുണ്ട്, നിങ്ങള്‍ക്ക് മുസ്ലീങ്ങളും. നിങ്ങള്‍...
റിപ്പോര്‍ട്ട്
ശ്രീനഗര്‍ ആഗസ്റ്റ് 20: ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കിയത് സംബന്ധിച്ച് കാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പലയിടത്തും സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് നിയന്ത്രണം ശക്തമാക്കി....
റിപ്പോര്‍ട്ട്
വാഷിങ്ടണ്‍ ആഗസ്റ്റ് 20: കാശ്മീര്‍ വിഷയത്തിലുള്ള സമ്മര്‍ദ്ദം കുറയ്ക്കുന്നതിനെപ്പറ്റി ഫോണിലൂടെ ചര്‍ച്ച ചെയ്ത് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും. വൈറ്റ് ഹൗസ് തിങ്കളാഴ്ച നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. കാശ്മീര്‍...
റിപ്പോര്‍ട്ട്
ജമ്മു ആഗസ്റ്റ് 17: ജമ്മുവില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം അവസാനിച്ചു. 2ജി ഇന്‍റര്‍നെറ്റ് ശനിയാഴ്ചയോടെ പുനഃസ്ഥാപിക്കും. മൊബൈല്‍ ഇന്‍ര്‍നെറ്റ് സര്‍വ്വീസ് അര്‍ദ്ധരാത്രിയോടെ പുനഃസ്ഥാപിക്കും-ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. ടെലികോം സേവനങ്ങള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ വഴി ദുരുപയോഗം ചെയ്യാതിരിക്കാനാണ്...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ആഗസ്റ്റ് 16: അനുച്ഛേദം 370 റദ്ദാക്കിയതിനെതിരെ കാശ്മീര്‍ വിഷയത്തില്‍ ഹര്‍ജി സമര്‍പ്പിച്ച അഭിഭാഷകന്‍ എംഎല്‍ ശര്‍മ്മയെ വെള്ളിയാഴ്ച സുപ്രീംകോടതി വിമര്‍ശിച്ചു. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് വിമര്‍ശിച്ചത്. എന്താണ് നിങ്ങളുടെ...