മാതാവിന് സംരക്ഷണ തുക നല്‍കിയില്ല : മകനെ ജയിലിലടച്ചു

കാസര്‍കോട് | മാതാവിന് സംരക്ഷണ തുക നല്‍കണമെന്ന മെയിന്റനന്‍സ് ട്രൈബ്യൂണല്‍ വിധി ലംഘിച്ച മകനെ ജയിലിലടച്ചു. കാസര്‍കോട് മലപ്പച്ചേരി വടുതലക്കുഴിയിലെ പ്രതീഷി(32)നെയാണ് ഹൊസ്ദുര്‍ഗ് സബ് ജയിലില്‍ അടച്ചത്. സെപ്തംബർ 9 ചൊവ്വാഴ്ച കേസ് പരിഗണിച്ച ട്രൈബ്യൂണല്‍ പ്രതീഷിനെ ആറ് മാസത്തെ കുടിശ്ശികയായ …

മാതാവിന് സംരക്ഷണ തുക നല്‍കിയില്ല : മകനെ ജയിലിലടച്ചു Read More

സ്വന്തം മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം

കാസര്‍കോട് | 17 കാരിയായ സ്വന്തം മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം. കര്‍ണാടക കരിക്കെ ആനപ്പാറയിലെ കെ സി മനോജ് ആണ് ആസിഡാക്രമണം നടത്തിയത്. ആസിഡ് ആക്രമണത്തില്‍ മനോജിന്റെ മകള്‍ക്ക് കൈക്കും കാലിനും ഗുരുതരമായി പൊള്ളലേറ്റു. സഹോദരന്റെ 10 വയസ്സുള്ള …

സ്വന്തം മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം Read More

മഞ്ചേശ്വരത്ത് വയോധികന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു

കാസര്‍കോട് | മഞ്ചേശ്വരത്ത് മിയാപദവ് മദങ്കലിലെ സുബ്ബണ്ണ ഭട്ട് (86) എന്ന വയോധികൻ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. . വിട്ടുമാറാത്ത അസുഖം മൂലമുള്ള മനോവിഷമം കാരണമുള്ള ആത്മഹത്യയാണെന്ന് പോലീസ് പറഞ്ഞു.

മഞ്ചേശ്വരത്ത് വയോധികന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു Read More

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം | സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാന്‍ സാധ്യത. അടുത്ത അഞ്ചുദിവസം മഴക്ക് സാധ്യതുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. …

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് Read More

സംസ്ഥാനത്ത് വയനാട്, കാസര്‍കോട് മെഡിക്കല്‍ കോളജുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ (എന്‍എംസി) അനുമതി

തിരുവനന്തപുരം | സംസ്ഥാനത്ത് രണ്ട് മെഡിക്കല്‍ കോളജുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ (എന്‍എംസി) അനുമതി ലഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്. വയനാട്, കാസര്‍കോട് മെഡിക്കല്‍ കോളജുകള്‍ക്കാണ് അനുമതിയായത്. 50 എംബിബിഎസ് സീറ്റുകള്‍ക്ക് വീതമാണ് അനുമതി ലഭിച്ചത്. നടപടി ക്രമങ്ങള്‍ പാലിച്ച് …

സംസ്ഥാനത്ത് വയനാട്, കാസര്‍കോട് മെഡിക്കല്‍ കോളജുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ (എന്‍എംസി) അനുമതി Read More

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം|സംസ്ഥാനത്ത് ഇന്ന് (ഓ​ഗസ്റ്റ് 14) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 …

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു Read More

ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് വികാരനിർഭരമായ യാത്രയയപ്പ്

ഇടുക്കി : ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് സ്ഥാനമൊഴിഞ്ഞു. ജില്ലാ ആസ്ഥാ നത്ത് നടന്ന ലളിതമായ പരിപാടിയിൽ സഹപ്രപ്രവർത്തകർ അദ്ദേഹത്തിന് വികാരനിർഭരമായ യാത്രയയപ്പ് നൽകി. 2023 നവംബർ 14 ന് ജില്ലാ പൊലീസ് മേധാവിയായി സ്ഥാനം ഏറ്റെടുത്തതുമുതൽ …

ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് വികാരനിർഭരമായ യാത്രയയപ്പ് Read More

ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ വൈദീകൻ കോടതിയില്‍ കീഴടങ്ങി

കാസര്‍കോട് \ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പള്ളി വികാരി കോടതിയില്‍ കീഴടങ്ങി. അതിരുമാവ് സെന്റ് പോള്‍സ് പള്ളി വികാരിയായിരുന്ന എറണാകുളം കോതമംഗലം രാമല്ലൂരിലെ ടി മജോ എന്ന ഫാ. പോള്‍ തട്ടുംപറമ്പിലാണ് കാസര്‍കോട് ജില്ലാ കോടതിയില്‍ …

ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ വൈദീകൻ കോടതിയില്‍ കീഴടങ്ങി Read More

സാരി ഉപയോഗിച്ച് ഊഞ്ഞാല്‍ കെട്ടി ആടുന്നതിനിടെ കഴുത്തില്‍ കുരുങ്ങി പന്ത്രണ്ടുകാരന് ദാരുണാന്ത്യം

കാസര്‍കോട് | അമ്മയുടെ സാരി ഉപയോഗിച്ച് ഊഞ്ഞാല്‍ കെട്ടി ആടുന്നതിനിടെ കഴുത്തില്‍ കുരുങ്ങി പന്ത്രണ്ടുകാരൻ മരിച്ചു. . ചെങ്കള നാലാംമൈലില്‍ താമസിക്കുന്ന ആന്ധ്ര ചിറ്റൂര്‍ സ്വദേശി മസ്താന്റെ മകന്‍ ഉമ്മര്‍ ഫാറൂഖാണ് മരിച്ചത്. ജൂലൈ 22 ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. കൂലിപ്പണിക്കാരനായ …

സാരി ഉപയോഗിച്ച് ഊഞ്ഞാല്‍ കെട്ടി ആടുന്നതിനിടെ കഴുത്തില്‍ കുരുങ്ങി പന്ത്രണ്ടുകാരന് ദാരുണാന്ത്യം Read More

നാല് ദിവസംകൂടി കനത്ത മഴ തുടരും ; കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളികളിൽ ഇന്ന് റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസംകൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്..ഇന്ന് (27.05.2025) മൂന്ന് ജില്ലകളില്‍ റെഡ് അലർച്ച്‌ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളികളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർഗോഡ്, മലപ്പുറം, തൃശൂർ ജില്ലകളില്‍ ഓറഞ്ച് അലർട്ടും …

നാല് ദിവസംകൂടി കനത്ത മഴ തുടരും ; കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളികളിൽ ഇന്ന് റെഡ് അലർട്ട് Read More