സഊദി അറേബ്യയിൽ വാഹനാപകടം : മലയാളി ഉൾപ്പടെ രണ്ടുപേർ മരിച്ചു

ദമാം | സഊദി അറേബ്യയിലെ അസീര്‍ പ്രവിശ്യയില്‍ ദക്ഷിണ പ്രദേശമായ അബഹക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവും കര്‍ണാടക സ്വദേശിയും മരിച്ചു. കാസര്‍കോട് വലിയപറമ്പ എ എല്‍ പി സ്‌കൂളിന് സമീപം താമസിക്കുന്ന മുബാറക് -റംലത്ത് ദമ്പതികളുടെ മകന്‍ റിയാസ് (35), …

സഊദി അറേബ്യയിൽ വാഹനാപകടം : മലയാളി ഉൾപ്പടെ രണ്ടുപേർ മരിച്ചു Read More

കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു

കാസര്‍കോട് | കാസര്‍കോട് പൊയ്‌നാച്ചിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. മംഗളൂരു സ്വദേശികളായ ആസിഫ്, ഷെഫീഖ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മഞ്ചേശ്വരം സ്വദേശികളായ രണ്ട് പേര്‍ക്ക് പരുക്കേറ്റു. വയനാട്ടില്‍ വിനോദയാത്ര പോയി മംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ ജനുവരി 19 …

കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു Read More

64-ാമ​​​ത് സം​​​സ്ഥാ​​​ന സ്‌​​​കൂ​​​ള്‍ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ സ്വ​​​ര്‍​ണ​​​ക്ക​​​പ്പ് പ്ര​​​യാ​​​ണം ആരംഭിച്ചു

കാ​​​സ​​​ര്‍​ഗോ​​​ഡ്: 64-ാമ​​​ത് സം​​​സ്ഥാ​​​ന സ്‌​​​കൂ​​​ള്‍ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ സ്വ​​​ര്‍​ണ​​​ക്ക​​​പ്പ് പ്ര​​​യാ​​​ണം മൊ​​​ഗ്രാ​​​ല്‍ ജി​​​വി​​​എ​​​ച്ച്എ​​​സ്എ​​​സി​​​ല്‍ എ.​​​കെ.​​​എം. അ​​​ഷ്‌​​​റ​​​ഫ് എം​​​എ​​​ല്‍​എ ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ബു ഏ​​​ബ്ര​​​ഹാം അ​​​ധ്യ​​​ക്ഷ​​​ത​ വ​​​ഹി​​​ച്ചു. കു​​​മ്പ​​​ള പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​പി. അ​​​ബ്ദു​​​ള്‍ ഖാ​​​ദ​​​ര്‍, വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​ബ​​​ല്‍​ഖീ​​​സ്, …

64-ാമ​​​ത് സം​​​സ്ഥാ​​​ന സ്‌​​​കൂ​​​ള്‍ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ സ്വ​​​ര്‍​ണ​​​ക്ക​​​പ്പ് പ്ര​​​യാ​​​ണം ആരംഭിച്ചു Read More

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മോർഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

കാസർകോട്: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മോർഫ് ചെയ്ത നഗ്നചിത്രം സ്നാപ്പ് ചാറ്റ് വഴി പ്രചരിപ്പിച്ച പ്രതിയെ കാസർകോട് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. കർണാടകയിൽനിന്നാണ് പ്രതി പിടിയിലായത്. ബെൽത്തങ്ങാടിയിൽ വെച്ച് ദക്ഷിണ കർണാടക ബൽത്തങ്ങാടി ഉജ്ജിറെയിലെ മുഹമ്മദ് മഹ്‌റൂഫാണ് (21) പിടിയിലായത്. …

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മോർഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ Read More

എസ് എസ് എഫ് കാസര്‍കോട് ജില്ല ദഅവ ലീഡേഴസ് സമ്മിറ്റ് സംഘടിപ്പിച്ചു

കാസര്‍കോട് | മനുഷ്യര്‍കൊപ്പം എന്ന പ്രമേയത്തില്‍ കേരള മുസലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്ര പ്രചരണാര്‍ഥം എസ് എസ് എഫ് കാസര്‍കോട് ജില്ല ദഅവ ലീഡേഴസ് സമ്മിറ്റ് സംഘടിപ്പിച്ചു. ജില്ലയിലെ ദഅവ കാമ്പസുകളിലെ തെരെഞ്ഞെടുത്ത വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. എസ് എസ് എഫ് ജില്ലാ …

എസ് എസ് എഫ് കാസര്‍കോട് ജില്ല ദഅവ ലീഡേഴസ് സമ്മിറ്റ് സംഘടിപ്പിച്ചു Read More

കാസര്‍കോട് തിക്കിലും തിരക്കിലും പെട്ട് ഇരുപതോളം പേർക്ക് ദേഹാസ്വാസ്ഥ്യം

കാസര്‍കോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപം നടക്കുന്ന പ്രദർശനമേളയിൽ തിരക്കിനെത്തുടർന്ന് ആളുകൾ കുഴഞ്ഞുവീണു. തിക്കിലും തിരക്കിലും പെട്ടതിനെത്തുടർന്ന് ഇരുപതോളം പേർക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇവർ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. തിരക്ക് നിയന്ത്രിക്കാൻ പറ്റാത്തത് കാരണമാണ് ആളുകൾ ക്ഷീണം പിടിച്ച് കുഴഞ്ഞുവീണത്. മേളയുടെ …

കാസര്‍കോട് തിക്കിലും തിരക്കിലും പെട്ട് ഇരുപതോളം പേർക്ക് ദേഹാസ്വാസ്ഥ്യം Read More

കാസർകോട് പ്ലൈവുഡ് കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്

കാസർകോട്: കുമ്പളയിൽ ബോയിലർ പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്. അന്തപുരത്തെ പ്ലൈവുഡ് കമ്പനിയിലാണ് പൊട്ടിത്തെറി ഉണ്ടായത്. 2025 ഒക്ടോബർ 27ന് വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റവരിലേറെയും ഇതര സംസ്ഥാന തൊഴിലാളികളാണ് .ഉഗ്ര ശബ്ദത്തോടെ ബോയിലർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. ഫയർഫോഴ്സ് …

കാസർകോട് പ്ലൈവുഡ് കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക് Read More

സംസ്ഥാനത്ത് 5 ജില്ലകളില്‍ 18 ഞായറാഴ്ച ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം | സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഞായറാഴ്ച ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അടുത്ത 48 മണിക്കൂറിനുള്ളില്‍ …

സംസ്ഥാനത്ത് 5 ജില്ലകളില്‍ 18 ഞായറാഴ്ച ഓറഞ്ച് അലേർട്ട് Read More

ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള പ്ലസ് ടു വിദ്യാര്‍ഥികളുടെ മൈം ഷോ വീണ്ടും അവതരിപ്പിച്ചു.

കാസര്‍കോട് | കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവത്തില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള പ്ലസ് ടു വിദ്യാര്‍ഥികളുടെ മൈം ഷോ വീണ്ടും അരങ്ങിലെത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഫലസ്തീന്‍ വിഷയം പ്രമേയമാക്കി കുട്ടികള്‍ അവതരിപ്പിച്ച മൈം ഷോ അധ്യാപകര്‍ തടഞ്ഞത്. അതേ …

ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള പ്ലസ് ടു വിദ്യാര്‍ഥികളുടെ മൈം ഷോ വീണ്ടും അവതരിപ്പിച്ചു. Read More

തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു

കാസര്‍കോട് | നിര്‍മാണം അവസാന ഘട്ടത്തിലെത്തിയ മൊഗ്രാല്‍ പുത്തൂര്‍ ദേശീയപാതയില്‍ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. വടകര മടപ്പള്ളി സ്വദേശിയായ അക്ഷയ് (30), മണിയൂര്‍ സ്വദേശി അശ്വിന്‍ (26) എന്നിവരാണ് മരിച്ചത്. സെപ്തംബർ 11 ന് …

തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു Read More