കാസർകോട്: വനം വകുപ്പ് നാളികേരം ലേലം

February 7, 2022

കാസറഗോഡ് വനം ഡിവിഷനു കീഴിലുള്ള കാസറഗോഡ് റെയിഞ്ചിലെ പള്ളം ലോഗ്‌പോണ്ട് ഡിപ്പോയിലുള്ള 29 തെങ്ങില്‍ നിന്നും നാളികേരം 3 വര്‍ഷത്തേക്ക് ശേഖരിച്ചു കൊണ്ടു പോകാനുള്ള അവകാശം 2022 ഫെബ്രുവരി 18-ന് വൈകുന്നേരം 3.00 മണിക്ക് കാസറഗോഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസില്‍ വെച്ച് …

കാസർകോട്: ഇ-ലേലം

October 27, 2021

കാസർകോട്: കാസര്‍കോട് വനം ഡിവിഷനിലെ കാസര്‍കോട് റേഞ്ചിലെ 11 തോട്ടങ്ങളിലെ അക്കേഷ്യ ഓറിക്കുലിഫോര്‍മിസ്/ അക്കേഷ്യ മാഞ്ചിയം മരങ്ങള്‍ വെട്ടി ശേഖരിക്കുന്നതിനുള്ള അവകാശം ഇ-ലേലം ചെയ്യുന്നു. ലേല തീയതിയും വിശദ വിവരങ്ങളുമടങ്ങിയ വിജ്ഞാപനം www.mstcecommerce.com ല്‍ ലഭിക്കും. ഫോണ്‍: 04994 256119