കാസർകോഡ് പെരിയയില്‍ ഹോള്‍സെയില്‍ പച്ചക്കറി മാര്‍ക്കറ്റ് യാര്‍ഡ് ആരംഭിക്കും

കാസർകോഡ് : പെരിയ ദേശീയപാതയോരത്ത് പത്തേക്കര്‍ റവന്യൂ ഭൂമിയില്‍ ഹോള്‍സെയില്‍ പച്ചക്കറി  മാര്‍ക്കറ്റ് യാര്‍ഡ് ആരംഭിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുഭിക്ഷ കേരളം  കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.ഹോള്‍സെയില്‍ പച്ചക്കറി മാര്‍ക്കറ്റ് യാര്‍ഡില്‍ മാസ …

കാസർകോഡ് പെരിയയില്‍ ഹോള്‍സെയില്‍ പച്ചക്കറി മാര്‍ക്കറ്റ് യാര്‍ഡ് ആരംഭിക്കും Read More