കാസര്‍കോട് ജില്ലയിൽ കോവിഡ് രോഗികള്‍ക്ക് വീട്ടില്‍ ചികിത്സ; പരിശീലനം നല്‍കി

കാസര്‍കോട്: ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളെ വീടുകളില്‍ ചികിത്സികുന്നതിന് കുമ്പള ഗ്രാമപഞ്ചായത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഏകദിന പരിശീലനം നല്‍കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ്, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കുമ്പള പ്രാഥമികാരോഗ്യ സിഎച്ച്സിയിലാണ് ഏകദിന പരിശീലനം സംഘടിപ്പിച്ചത്. കോവിഡ് പ്രോട്ടോകോള്‍ …

കാസര്‍കോട് ജില്ലയിൽ കോവിഡ് രോഗികള്‍ക്ക് വീട്ടില്‍ ചികിത്സ; പരിശീലനം നല്‍കി Read More

കാസര്‍കോട് ജില്ലയിൽ സ്ത്രീകള്‍ക്ക് വാട്‌സ് ആപ്പ് സന്ദേശങ്ങളായി പരാതി നല്‍കാം

കാസര്‍കോട് : ഗാര്‍ഹിക പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്ക് പരിരക്ഷയൊരുക്കാനായി വനിതാശിശു വികസന വകുപ്പ് നാഷണല്‍ സര്‍വ്വീസ് സ്‌കീമുമായി ചേര്‍ന്ന് വാട്‌സ് ആപ്പ്, മെസ്സേജ് സംവിധാനം ഒരുക്കി. ലോക് ഡൗണ്‍ കാലത്തും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൃത്യമായ നിയമ പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഏപ്രില്‍ …

കാസര്‍കോട് ജില്ലയിൽ സ്ത്രീകള്‍ക്ക് വാട്‌സ് ആപ്പ് സന്ദേശങ്ങളായി പരാതി നല്‍കാം Read More

കാസര്‍കോട് ജില്ലയിലെ ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

കാസര്‍കോട് ജില്ലയിലെ ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. എം.ബി.ബി.എസ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ഡോക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ബയോഡാറ്റ സഹിതം dmoksd.hlth@kerala.gov.in  ലേക്ക് ജൂലൈ 24 നകം അയക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2203118

കാസര്‍കോട് ജില്ലയിലെ ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം Read More