കസാഖിസ്ഥാൻ വിമാനാപകടത്തിനു കാരണം റഷ്യന്‍ ഭൂപ്രദേശത്തു നിന്നുണ്ടായ ആക്രമണമെന്ന് അസര്‍ബൈജാന്‍ പ്രസിഡന്‍റ് ഇല്‍ഹാം അലിയേവ്
.മോസ്കോ: കസാഖിസ്ഥാനില്‍ കഴിഞ്ഞദിവസമുണ്ടായ വിമാനാപകടത്തിനു കാരണം റഷ്യന്‍ ഭൂപ്രദേശത്തു നിന്നുണ്ടായ ആക്രമണമെന്ന് അസര്‍ബൈജാന്‍ പ്രസിഡന്‍റ് ഇല്‍ഹാം അലിയേവ്. റഷ്യയില്‍ നിന്നുള്ള ചില കേന്ദ്രങ്ങള്‍ സത്യം മൂടിവയ്ക്കാന്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം. പുടിന്‍ അലിയേവിനെ നേരിട്ടു വിളിച്ച് മാപ്പു പറഞ്ഞിരുന്നു. നേരത്തെ …
കസാഖിസ്ഥാൻ വിമാനാപകടത്തിനു കാരണം റഷ്യന്‍ ഭൂപ്രദേശത്തു നിന്നുണ്ടായ ആക്രമണമെന്ന് അസര്‍ബൈജാന്‍ പ്രസിഡന്‍റ് ഇല്‍ഹാം അലിയേവ് Read More