കാര്യവട്ടം സർക്കാർ കോളജ് പ്രിൻസിപ്പലിന്റേത് ധിക്കാര നടപടിയെന്ന് എസ്.എഫ്ഐ.
തിരുവനന്തപുരം: കാര്യവട്ടം സർക്കാർ കോളജിൽ പ്രസിൻപ്പിലിനെ എസ്.എഫ്.ഐ പ്രവർത്തകർ ഉപരോധിച്ചു. അച്ചടക്ക നടപടി നേരിട്ട എസ്.എഫ്ഐ പ്രവർത്തകന് വീണ്ടും അഡ്മിഷൻ നൽകണമെന്നാവശ്യപ്പെട്ടാണ് പ്രിൻസിസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ ഉപരോധിച്ചത്. പ്രിൻസിപ്പലിന്റേത് ധിക്കാര നടപടിയെന്നാണ് എസ്.എഫ്ഐയുടെ ആരോപണം. കോളേജ് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് …
കാര്യവട്ടം സർക്കാർ കോളജ് പ്രിൻസിപ്പലിന്റേത് ധിക്കാര നടപടിയെന്ന് എസ്.എഫ്ഐ. Read More