
റിപ്പോര്‍ട്ട്
മഴക്കെടുതി: ഉടൻ നടപടികൾ; ആശങ്ക വേണ്ട: മന്ത്രി ഡോ. ആർ ബിന്ദു
By ന്യൂസ് ഡെസ്ക്
•
May 16, 2022
കനത്ത മഴയെ തുടർന്ന് നാശനഷ്ടം നേരിട്ട ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഉടൻ വേണ്ട നടപടികൾ കൈക്കൊള്ളാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കലക്ടററും ജില്ലാ ഭരണാധികാരികളും...
Read full story



