കരുവന്നൂർ ബാങ്കിൽ പണം തട്ടിപ്പിനിരയായവർക്ക് പണം തിരിച്ചുനൽകാനുളള പദ്ധതി തയ്യാറാക്കി സർക്കാർ
കൊച്ചി: കരുവന്നൂർ ബാങ്കിൽ പണം നിഷേപിച്ചവർക്ക് 2022 ഓക്ടോബർ 15 മുതൽ പണം തിരികെ നൽകുമെന്ന് സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ തീരുമാനം അറിയിച്ചത്. സർക്കാർ തയ്യാറാക്കിയ സ്കീം പ്രകാരമാണ് പണം തിരികെ നൽകുന്നതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. കേരളാ ബാങ്കിൽ നിന്നടക്കം …
കരുവന്നൂർ ബാങ്കിൽ പണം തട്ടിപ്പിനിരയായവർക്ക് പണം തിരിച്ചുനൽകാനുളള പദ്ധതി തയ്യാറാക്കി സർക്കാർ Read More