പത്തനംതിട്ട: ഓള്‍ഡേജ് ഹോം, കെയര്‍ ഹോം എന്നിവിടങ്ങളില്‍ കോവിഡ് ടെസ്റ്റ് ഡ്രൈവ് നടത്തും: ജില്ലാ കളക്ടര്‍

പത്തനംതിട്ട: കോവിഡ് പ്രതിരോധപ്രവര്‍ത്തകനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ എല്ലാ ഓള്‍ഡേജ് ഹോമുകള്‍, കെയര്‍ ഹോമുകള്‍ എന്നിവിടങ്ങളില്‍ കോവിഡ് പരിശോധനയ്ക്കായി ടെസ്റ്റ് ഡ്രൈവ് നടത്തുമെന്ന് ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണു …

പത്തനംതിട്ട: ഓള്‍ഡേജ് ഹോം, കെയര്‍ ഹോം എന്നിവിടങ്ങളില്‍ കോവിഡ് ടെസ്റ്റ് ഡ്രൈവ് നടത്തും: ജില്ലാ കളക്ടര്‍ Read More